Latest News
channel

സീതയും ജഡായു ധര്‍മ്മനും അര്‍ച്ചനയും ആദിലക്ഷ്മിയും; സീതാ സീരിയല്‍ ലൊക്കേഷനിലെ വിഷു വിശേഷങ്ങള്‍

ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സീത. സീതയിലെ ഇന്ദ്രനായി എത്തിയ ഷാനവാസിന്റെയും സീതയുടെ റോളിലെത്തിയ സ്വാസികയുടെയും കഥാപാത്രങ്ങള്‍  പ്രേക്ഷകര്&zwj...


channel

സീതയിലെക്ക് ഇന്ദ്രന്റെ മാസ് എന്‍ട്രി; മടങ്ങി വരവ് ഗംഭീരമാക്കി പ്രൊമോ എത്തി; ആകാംഷയോടെ ആരാധകര്‍

ജനപ്രിയ സീരിയലായ സീതയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഷാനവാസ് തിരിച്ചെത്തുന്ന എപിസോഡ് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് കൈയടിക്കാനുള്ള അവസരവുമായി ഇന്ദ്രന്&zwj...


സീതയിലേക്ക് ഇന്ദ്രന്‍ എത്തി മക്കളെ..; നടന്‍ ഷാനവാസ് സീരിയലിലേക്ക് തിരിച്ചെത്തിയതിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം
updates
channel

സീതയിലേക്ക് ഇന്ദ്രന്‍ എത്തി മക്കളെ..; നടന്‍ ഷാനവാസ് സീരിയലിലേക്ക് തിരിച്ചെത്തിയതിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം

ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയലില്‍ നിന്നും നായകന്‍ ഇന്ദ്രനെ അവതരിപ്പിക്കുന്ന ഷാനവാസ് പുറത്തായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്&zwj...


channel

സീതയില്‍ ഇന്ദ്രന്‍ തിരിച്ചെത്തുന്നത് കൂടാതെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി; അരയന്നങ്ങളുടെ വീടും മറ്റൊരു പ്രണയകാവ്യമാകുന്നു

ഫ്ളവേഴ്സിലെ ജനപ്രിയ സീരിയലായ സീതയില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ നായകന്‍ ഇന്ദ്രന്‍ വീണ്ടും തിരികേ എത്തുന്നു എന്നറിഞ്ഞതോടെ ആരാധകര്‍ ആഹ്ളാദത്തിലാണ്. മലയാളി ല...


 400 എപ്പിസോഡ് പിന്നിട്ട ഒരു നടനെ 100 എപ്പിസോഡ് പിന്നിടാത്ത ഞാന്‍ മാറ്റാന്‍ പറഞ്ഞാല്‍ മാറ്റില്ല; ഷാനവാസിനെ പുറത്താക്കിയത് പ്രോജക്ട് മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടായതോടെ; സീതയില്‍ നിന്നും ഇന്ദ്രനെ മാറ്റിയതിനെക്കുറിച്ച് നടന്‍ ആദിത്യന്‍
interview

channel

സീതയില്‍നിന്നും ഇന്ദ്രനെ പുറത്താക്കിയതിന് പിന്നില്‍ നടന്‍ ആദിത്യനോ?! സീതയില്‍നിന്നും ഷാനുവിനെ പുറത്താക്കിയത് ആദിത്യനെന്ന് ആരോപണം

നടന്‍ ആദിത്യന്റെയും നടി അമ്പിളി ദേവിയുടെയും കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കൊഴുക്കുന്നതിനിടെ പുതിയ ചില വെളിപ്പെടുത്തലുകള്‍ കൂടി സീരിയല്‍ രംഗത്ത് നിന്...


channel

സീത സീരിയലിന് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി നടി സ്വാസിക രംഗത്ത്...!

ജനപ്രിയഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീരിയലാണ് സീത. മിനിസ്‌ക്രീന്‍ ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് സീരിയലിലെ സീതയും ഇന്ദ്രനും. ഇരുവരുടെയും റൊമാന്‍സും പ്രണയവുമൊക്കെയായി സീരി...


channel

ഇന്ദ്രനെ കൊന്നത് സീരിയലിന്റെ കഥഗതിയെത്തുടര്‍ന്നല്ല; ഹിറ്റ് സീരിയല്‍ സീതയില്‍ നിന്നും തെറ്റിദ്ധാരണയുടെ പേരില്‍ തന്നെ പുറത്താക്കിയതെന്ന് ഷാനവാസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയായ...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക